ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഖനനമേഖലകള്‍ താഴെതന്നിരിക്കുനന്ു
1) ഒഡിഷ - സുന്ദര്‍ഗഡ്
2) കര്‍ണ്ണാടകം - നീലഗിരി
3) തമിഴ്നാട് - സേലം
ത്സാര്‍ഖണ്ഡ് - സിംഗ്ഭം
മുകളില്‍ തന്നിട്ടുള്ളവയില്‍ തെറ്റായ ജോഡി ഏത്
A. 1, 3 എന്നിവ
B. 2 മാത്രം
C. 3, 4 എന്നിവ
D. 4 മാത്രം
കരിമ്പ് ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്